വള്ളിക്കുന്ന്: കാലിക്കറ്റ് യൂണിവേഴ്സിറ്റി റിട്ട. ജീവനക്കാരൻ ഒലിപ്രം കടവിനു സമീപം താമസിക്കുന്ന കിഴക്കിനി കൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: സുഭേഷ് (മൂപ്പൻ ടി.വി.എസ് ഒലിപ്രം), സുബിത.
മരുമക്കൾ: നിഷിധ(മൂപ്പൻ ടിവിഎസ് ചേളാരി), നരേന്ദ്രൻ.