വള്ളിക്കുന്ന്: കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിലെ റിട്ട. മാനേജർ എം എം എൽ പി സ്കൂളിന് സമീപം താമസിക്കുന്ന വലിയ പറമ്പിൽ പ്രഭാവതി (69) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറുകുന്നുമ്മൽ ഗോപാലൻ.
മകൾ: ജിസ്ന( അദ്ധ്യാപിക , എം എം എച്ച് എസ്സ് , തിരൂർ). മരുമകൻ: ടി. മനോഹർ (ഓഫീസ് സൂപ്രണ്ട് , മൗലാനാ കോളേജ് ഓഫ് ടീച്ചർ ട്രെയിനിങ് , തിരൂർ ).