വളാഞ്ചേരി: വെണ്ടല്ലൂർ കോട്ടയിൽ കുഞ്ചു കുട്ടിയമ്മ (74)നിര്യാതയായി. മകൻ: പ്രസാദ് .മരുമകൾ: ധന്യ .സഹോദരങ്ങൾ: കാർത്ത്യായനിയമ്മ, അംബിക, ജാനകി, യശോദ.