ravee
രവീന്ദ്രൻ

കോഴിക്കോട് : ഫ്രാൻസിസ് റോഡ് സ്വദേശിയും വെസ്റ്റ് ഹില്ലിൽ താമസക്കാരനുമായ, പരേതനായ തണ്ടാൻ വീട്ടിൽ പത്മ​നാഭന്റെ മകൻ രവീന്ദ്രൻ (66)നിര്യാതനായി . ഭാര്യ: ഉഷ (ന്യൂ കാലിക്കറ്റ് ആർട്സ് കോളേജ് ,കോഴിക്കോട് ). മകൻ : രഷിൽ. മരുമകൾ :സുകന്യ.