mohanan
മോഹനൻ

അലനല്ലൂർ: ഉണ്ണിയാൽ ചന്തക്കുന്ന് പരേതരായ കുട്ടിഅയ്യപ്പന്റെയും സരോജിനിയുടെയും മകൻ ഏർക്കാട്ടിരി മോഹനൻ (55) നിര്യാതനായി. വെട്ടത്തൂർ എ.എം.യു.പി.എസ് അദ്ധ്യാപകനാണ്. കെ.എസ്.ടി.എ മേലാറ്റൂർ ഉപജില്ലാ പ്രസിഡന്റ് ആയിരുന്നു.

ഭാര്യ: രുഗ്മിണി (സീനിയർ ക്ലർക്ക്, അലനല്ലൂർ സർവീസ് സഹകരണ ബാങ്ക്). മക്കൾ: വിഷ്ണുദാസ് (മദർ കെയർ ഹോസ്പിറ്റൽ, വട്ടമ്പലം), വിശാഖ് (പി.ജി.വിദ്യാർത്ഥി,സെന്റ് അലോഷ്യസ്‌ കോളേജ്, തൃശൂർ), വർഷ (മൈക്രോബയോളജി വിദ്യാർത്ഥിനി, ജെംസ്‌ കോളേജ്, രാമപുരം).