sivaraman
ശിവരാമൻ

ചിറ്റൂർ: നല്ലേപ്പിളളി പന്നിപ്പെരുന്തല ഗാന്ധിനഗർ ശിവരാമൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ഭാർഗവി. മക്കൾ: വേണു, രാജു, ചെമ്പകം. മരുമക്കൾ: അനിത, പ്രജുഷ, സുദേവൻ. സഹോദരങ്ങൾ: മണി, കാർത്ത്യായനി.