obit
ആർ.മുത്തുലക്ഷ്മി

പാലക്കാട്: ഒലവക്കോട് റെയിൽനഗർ പ്ലോട്ട് നമ്പർ 48 ഭഗവതി നിവാസിൽ വി. രാമുവിന്റെ ഭാര്യ ആർ. മുത്തുലക്ഷ്മി (75) നിര്യാതയായി. മക്കൾ: പ്രേമ, കൃഷ്ണകുമാർ. മരുമക്കൾ: രാമകൃഷ്ണൻ, മഞ്ജു.