obit
ആയിഷ (83)

ശ്രീകൃഷ്ണപുരം: കരിമ്പുഴ കുലിക്കിലിയാട് കുന്നത്ത് വീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ആയിഷ (83) നിര്യാതയായി. മക്കൾ: ഉമ്മർ കുന്നത്ത് (കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്), ഖദീജ, അബ്ബാസ്, സൈനുദ്ദീൻ, സൈനബ, സുഹ്റ, സുൽബത്ത് ബീഗം, അഷ്റഫലി, ഷറഫുന്നീസ. മരുമക്കൾ: ഷംസുദ്ദീൻ, ഷഹന, റംലത്ത്, മമ്മുണ്ണി, മജീദ്, ലത്തീഫ്, ഫൗസിയ, സലിം, ഷംസിയ ഉമ്മർ.