പാലക്കാട്: ശിവഗിരി മഠം സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം മുണ്ടൂർ പാലക്കീഴ് ശാഖ അനുശോചിച്ചു. ശാഖ പ്രസിഡന്റ് എൻ. രാജൻ, സെക്രട്ടറി പി.കെ.വേണുഗോപാൽ, വൈസ് പ്രസിഡന്റ് എം.കെ. സത്യൻ, യൂണിയൻ കമ്മിറ്റി അംഗം പി.എസ്. സുജീഷ്, സജിത രമേഷ്, ശകുന്തള വേണു, സുജാത രാജൻ, പ്രീതി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.