madhav
മാധവൻ നായർ

പെരുമ്പടാരി : കെ.കെ. മാധവൻ നായർ (68) നിര്യാതനായി. ഭാര്യ: രത്‌നകുമാരി അമ്മ. മകൻ: അയ്യപ്പദാസ് (അദ്ധ്യാപകൻ, കെ.എ.എച്ച്.എച്ച്.എസ്, കോട്ടോപ്പാടം) മരുമകൾ: അശ്വതി. സംസ്‌കാരം ഇന്ന് വൈകീട്ട് 4.30ന് ഐവർ മഠത്തിൽ.