kesav
കേശവൻ

മരുതറോഡ്: കുപ്പിയോട്ടിൽ പരേതനായ കേശവൻ (69) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: അനിൽ, സുനിൽ, സനൽ (എസ്.ബി.ഐ, പാലക്കാട്). മരുമക്കൾ: രമ്യ, രമ്യ കൃഷ്ണ, പ്രീത.