പാലക്കാട്: ശിവഗിരിമഠം സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയൻ സെക്രട്ടറി കെ.ആർ. ഗോപിനാഥ്, പ്രസിഡന്റ് ആർ. ഭാസ്‌കരൻ, വൈസ് പ്രസിഡന്റ് യു. പ്രഭാകരൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.