മണ്ണാർക്കാട്: കാരാകുറുശ്ശി വാഴേമ്പുറം ചുള്ളിശ്ശേരി ഗോപാലകൃഷ്ണന്റെ ഭാര്യ മാലതി (72) നിര്യാതയായി. മക്കൾ: മോഹൻകുമാർ, ശിവദാസൻ, രാജൻ, സുരേഷ്, കൃഷ്ണദാസ്. മരുമക്കൾ: സജിത, സരിത, ശ്രീജ, ദിവ്യ.