എലപ്പുള്ളി: എണ്ണപ്പാടം കുണ്ടാംപാടം ആറുമുഖന്റെ മകൻ കൃഷ്ണൻകുട്ടി (46) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സൂരജ്, സുകന്യ.