obit
രാമകൃഷ്ണൻ

കോങ്ങാട്: മുളഞ്ഞൂർ ഇളയാട്ടു പറമ്പിൽ രാമകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: സുനിത, സുമ, സുധ, സുനിൽ. മരുമക്കൾ: രാജൻ, കൃഷ്ണൻകുട്ടി, കൃഷ്ണകുമാർ.