വടവന്നൂർ: ആലംകോടികളം തേക്കിൻകാട് നാരായണൻ (85) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ജയപ്രകാശ്, ശെൽവ പ്രകാശ്, ജ്യോതി പ്രകാശ്. മരുമക്കൾ: ധനലക്ഷ്മി, വിജയലക്ഷ്മി, സുനിത.