ശ്രീകൃഷ്ണപുരം : വലംമ്പിലിമംഗലം അണ്ണാളത്ത് വീട്ടിൽ എ.കെ. രാമൻകുട്ടി ഗുപ്തൻ (82) നിര്യാതനായി. ഭാര്യ : കുഞ്ഞിമാളു. മക്കൾ : ഉണ്ണിക്കൃഷ്ണൻ, ബാലസുബ്രഹ്മണ്യൻ, ബേബി, രാജു, ജ്യോതി, ജയകൃഷ്ണൻ.
മരുമക്കൾ: കൃഷ്ണൻകുട്ടി, ശ്രീജ, പ്രിയ, കൃഷ്ണ, സ്വപ്ന, പരേതനായ സുന്ദരൻ.