suresh-60
ടി. സുരേഷ്

ശ്രീകൃഷ്ണപുരം: കുണ്ടൂർക്കുന്ന് ഹൈസ്‌കൂൾ റിട്ട. പ്രധാനദ്ധ്യാപകൻ ശ്രീകൃഷ്ണപുരം നൈശ്രേയസത്തിൽ ടി. സുരേഷ് (60) നിര്യാതനായി. ഭാര്യ: ഗീത. മകൾ: സാന്ദ്ര , മരുമകൻ വിഷ്ണുദത്ത്.