ശ്രീകൃഷ്ണപുരം: കല്ലുവഴി മുണ്ടങ്കുഴി വീട്ടിൽ കെ. രാധാകൃഷ്ണൻ (84) നിര്യാതയായി .ഭാര്യ: യാശോദ. മക്കൾ : ലോഹിതാക്ഷൻ (തപാൽ വകുപ്പ്), രവീന്ദ്രൻ. മരുമകൾ: അനിത (സെയിൽ ടാക്‌സ്).