പാലക്കാട്: പാലക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ വായനാ പക്ഷാചരണം സമാപനം വിവിധ പരിപാടികളോടെ നടത്തി. ശ്രീകൃഷ്ണപുരം മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പാലക്കാട് നേതൃസമിതി കൺവീനർ വി. രവീന്ദ്രൻ അദ്ധ്യക്ഷനായി. പ്രദോഷ്, പി.ടി. സുദേവൻ എന്നിവർ സംസാരിച്ചു.