മണ്ണാർക്കാട്: തച്ചനാട്ടുകര ചെത്തല്ലൂർ തെക്കുംമുറി ചാലിയാട്ടിൽ വീട്ടിൽ പരേതനായ ശങ്കരന്റെ ഭാര്യ അമ്മിണി (96) നിര്യാതയായി. മക്കൾ: ശങ്കരനാരായണൻ, ശാന്തകുമാരി, പരേതരായ ഗോപാലകൃഷ്ണൻ, രാമചന്ദ്രൻ. മരുമക്കൾ: സുകുമാരൻ, ശാരദ, കുമാരി, അനിത.