obit
സുകുമാരൻ

കടമ്പഴിപ്പുറം: അഴിയന്നൂർ മന്നാത്ത് പുത്തൻവീട്ടിൽ രാമകൃഷ്ണ ഗുപ്തന്റെ മകൻ സുകുമാരൻ (51) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: സ്‌നേഹ, സൂര്യ. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.