കടമ്പഴിപ്പുറം: വേട്ടേക്കര ഗാന്ധിനിലയത്തിൽ പരേതനായ സുന്ദരൻ നായരുടെ ഭാര്യ ഭാരതി അമ്മ(69) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, പ്രകാശ്, പ്രീത. മരുമക്കൾ: സിനി, സുശീല, ശിവദാസൻ.