bhargav-amma-pkd-obit
ഭാർഗവി അമ്മ

ഒറ്റപ്പാലം: ചുനങ്ങാട് മനയ്ക്കൽപടി പൊന്നത്ത് ഭാർഗവി അമ്മ (74) നിര്യാതയായി. മക്കൾ: രമ, പരേതയായ സുമ. മരുമകൻ: രാജീവ്. സംസ്കാരം നടത്തി.