angelin-mary-ctr
ഏഞ്ചലിൻ മേരി

ചിറ്റൂർ: എരുത്തേമ്പതി പമ്പ് ഹൗസ് സ്ട്രീറ്റ്, കല്ലാണ്ടാർ വീട്ടിൽ പരേതനായ പോൾ ക്രൂസ് മാസ്റ്ററുടെ മകൾ ഏഞ്ചലിൻ മേരി (65- റിട്ട. സീനിയർ ഗ്രേഡ് അഗ്രികൾച്ചറൽ അസിസ്റ്റന്റ് ) നിര്യാതയായി. മകൻ : ആരോഗ്യം ജോയ്‌സൺ (കേരളാ ഹെൽത്ത് സർവീസസ്, എൻ.ജി.ഒ ഫ്രണ്ട് പാലക്കാട് ജില്ലാ പ്രസിഡന്റ്). സഹോദരി : ആരോഗ്യം മേരി റാണി (ഹെഡ് മാസ്റ്റർ)