padmavathi-ob-ctr

ചിറ്റൂർ: നല്ലേപ്പിള്ളി മാനാം കുറ്റിയിൽ പരേതനായ സി. തങ്കവേലു ഭാര്യ തത്ത എന്ന പത്മാവതി (58) കൊവിഡ് ബാധിച്ച് ചികിത്സയിരിക്കെ മരിച്ചു. മക്കൾ: ടി. റിനേഷ്, ടി. റീന, ടി. ദീപ. മരുമക്കൾ: സുരേഷ്, രാമൻ.