obit
രാമൻ

കുഴൽമന്ദം: മാത്തൂർ വെമ്മറക്കോട് രാമൻ (98) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ചന്ദ്രൻ, പാർവതി, മീനാക്ഷി, വിജയകുമാരി, തങ്കം, ബേബി. മരുമക്കൾ: സീത, പ്രഭാകരൻ, കൃഷ്ണൻകുട്ടി, രാജൻ, ചെന്താമര, പരേതനായ കുഞ്ഞുണ്ണി.