vellachi-obit-shr

ഒറ്റപ്പാലം: പ്ലാവിൽ നിന്ന് ചക്കയിടുമ്പോൾ തലയിൽ വീണ് വീട്ടമ്മ മരിച്ചു. ചുനങ്ങാട് മുരിക്കുംപറ്റ വാരിയത്ത് പറമ്പിൽ വെള്ളച്ചി (72) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.