chinnammu-obit
ചിന്നമ്മു

ശ്രീകൃഷ്ണപുരം: തിരുവാഴിയോട് തേലക്കാട് വീട്ടിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ ചിന്നമ്മു (65) നിര്യാതയായി. മക്കൾ: രമ, ശ്രീജ. മരുമക്കൾ: ചാമിക്കുട്ടി, രാജേന്ദ്രൻ.