പട്ടാമ്പി: പെരുമുടിയൂർ മാട്ടാത്തൊടിയിൽ അച്യുതൻകുട്ടി (74) പാലക്കാട് ശേഖരീപുരം 'ഹർഷ'യിൽ നിര്യാതനായി. എയർഫോഴ്‌സിൽ നിന്ന് റിട്ടയർ ചെയ്തശേഷം പാലക്കാട് ഐ.ടി.ഐയിൽ പ്രവർത്തിച്ചിരുന്നു. പെരുമുടിയൂർ മേലേപ്പുറത്ത് ശങ്കരനാരായണ മേനോന്റെയും മാട്ടാത്തൊടി ചിന്നുഅമ്മയുടെയും മകനാണ്. ഭാര്യ: പുറത്തൂർ കണ്ടാണത്ത് പുത്തൻവീട്ടിൽ പരേതയായ രത്‌നവല്ലി. മകൾ: വന്ദന (സിംഗപ്പൂർ). മരുമകൻ: അജിത് (സിംഗപ്പൂർ). സംസ്‌കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് ചന്ദ്രനഗർ ശമ്ശാനത്തിൽ നടക്കും.