ശ്രീകൃഷ്ണപുരം: കാഞ്ഞിരംപാറ പരിയകാട്ടുകുഴി വീട്ടിൽ ശങ്കുണ്ണി(68) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ശശികുമാർ, പ്രിയ, ശ്രീവിദ്യ. മരുമക്കൾ: മനോഹരൻ, മണികണ്ഠൻ, ഗിരിജ.