obit
ചിദംബരൻ

മുതലമട: പോത്തംപാടം ഏനാറ വീട്ടിൽ പരേതനായ ചാമായിയുടെ മകൻ ചിദംബരൻ (100) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നുണ്ണി. മക്കൾ: ബേബി, ഡോ.മുരളീധരൻ, രവീന്ദ്രൻ, ജയരാജൻ, പരേതരായ ഷൈല, ഉദയകുമാർ, ഹിരോഷ്, ജെസിത, വിനേഷ് എന്ന കണ്ണൻ (പഞ്ചായത്തംഗം).