മണ്ണാർക്കാട് : വട്ടമ്പലം ഡി.വൈ.എഫ്.ഐ യൂണിറ്റിന്റെ നേതൃത്വത്തിൽ യുവാക്കൾ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുത്തു. പ്രസിഡന്റ് രാഹുൽ, സെക്രട്ടറി നിഖിൽ, വൈസ് പ്രസിഡന്റ് വിവേക്, ജോയിന്റ് സെക്രട്ടറി ജിജേഷ് എന്നിവർ നേതൃത്വം നൽകി.