palan
പാലൻ

കോങ്ങാട്: അഴിയന്നൂർ തിപ്പലി വീട്ടിൽ പാലൻ (67) നിര്യതനായി. റിട്ട. കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത് ജീവനക്കാരനായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തിന് തിരുവില്വാമല ഐവർ മഠം ശ്മശാനത്തിൽ. ഭാര്യ: സരോജനി. മക്കൾ: പാർവതി, അനിത, ശ്രീജ, പ്രിയ. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, കൃഷ്ണകുമാർ, മുരളി, രമേശ്.