പാലക്കാട്: നല്ലേപ്പിള്ളി എരട്ടക്കുളം വാരിയർമഠം പരേതനായ വേലായുധൻ മകൻ സന്തോഷ് (43) നിര്യാതനായി. അമ്മ: തങ്കമണി. ഭാര്യ: ജ്യോതി. മക്കൾ: അഷി, അൽക്ക. സഹോദരങ്ങൾ: ഗീത ഗിരിജ.