ചിറ്റൂർ: കേണമ്പുള്ളി പരേതനായ വേലു മകൻ ചാമി (75) നിര്യാതനായി. ഭാര്യ: ശിലോമണി. മക്കൾ: രാധാകൃഷ്ണൻ, സഹദേവൻ, അനിൽകുമാർ, ബിന്ദു. സഹോദരങ്ങൾ: മായപ്പൻ, രുഗ്മണി, വള്ളിയമ്മ, ലീല.