പെരിങ്ങോട്ടുകുറിശ്ശി: കല്ലിങ്ങൽ വീട്ടിൽ പരേതനായ സുന്ദരന്റെ ഭാര്യ തങ്ക (72) നിര്യാതയായി. മക്കൾ: വേലായുധൻ, സുനിൽ, സാവിത്രി, സുശീല, പ്രേമ, സുജാത. മരുമക്കൾ: രമണി, ശിവൻ, ജയകൃഷ്ണൻ, ശിവദാസ്, പെരിയസ്വാമി.