obit
ഭാർഗവി അമ്മ

മുതലമട: തോപ്പ് വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ഭാർഗവി അമ്മ (84) നിര്യാതയായി. മക്കൾ: കൃഷ്ണവേണി, പുഷ്പവേണി, സത്യപ്രകാശ്, പരേതരായ ജയപ്രകാശ്, വിജയ പ്രകാശ്, ഉദയ പ്രകാശ്. മരുമക്കൾ: നാഗരാജൻ, കെ.വി.ദേവദാസ്. സംസ്‌കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ.