obit
സരോജിനി അമ്മാൾ

ശ്രീകൃഷ്ണപുരം: തിരുവാഴിയോട് ചെമ്മോത്ത് വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി തരകന്റെ ഭാര്യ സരോജിനി അമ്മാൾ(88) നിര്യാതയായി. മക്കൾ: രാധകൃഷ്ണൻ, മോഹനൻ, വത്സല, സുലോചന. മരുമക്കൾ: ശ്രീജ, ലളിത, പരേതനായ കുഞ്ഞുകുട്ടൻ, കാർത്തികേയദാസ്.