അലനല്ലൂർ: സി.പി.എം കണ്ണംകുണ്ട് ബ്രാഞ്ചിന്റെയും ഡി.വൈ.എഫ്.ഐ യൂണിറ്റിന്റെയും നേതൃത്വത്തിൽ എസ്.എസ്.എൽ.സിക്ക് സമ്പൂർണ എ പ്ലസ് നേടിയ ഏഴ് വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാ വിജയികളെയും അനുമോദിച്ചു. സി.പി.എം ഏരിയ കമ്മറ്റി അംഗം പി. മുസ്തഫ ഉദ്ഘാടനം ചെയ്തു.അബ്ദുൽ സലീം, എം. റംഷീക്, എൻ.പി. മണികണ്ഠൻ, റഷീദ് പരിയാരൻ, ഷിഹാബ് കെ.കെ, ജസീൽ കീടത്ത്, ഫസലുദ്ദീൻ ചാത്തോലി എന്നിവർ
പങ്കെടുത്തു.