ഷൊർണൂർ: കവളപ്പാറ പരേതനായ ആമുർകുന്നത്ത് നാരായണൻകുട്ടി എഴുത്തച്ഛൻ മൻ വാസുദേവൻ (63) നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ: സുനിൽകുമാർ, സന്ദീപ്. സഹോദരങ്ങൾ: വേണുഗോപാൽ, നാരായണൻകുട്ടി, സുകുമാരൻ, പരേതനായ അയ്യപ്പൻ, ലക്ഷ്മിക്കുട്ടി.