എലപ്പുള്ളി: മാണിക്കത്ത് ഗോവിന്ദരാജു (78) മുതിരംപള്ളം സരോവരത്തിൽ വച്ച് നിര്യാതനായി. ഭാര്യ: സരോജനി. മകൾ: രാജലക്ഷ്മി. മരുമകൾ: ജഗദീഷ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.