obit
നാരായണ പിഷാരോടി (86)

അലനല്ലൂർ: അയ്യപ്പൻകാവിൽ പിഷാരത്ത് എ.പി. നാരായണ പിഷാരോടി (കുഞ്ചു ഷാരോടി - 86) നിര്യാതനായി. ഭാര്യ: ബാലുശ്ശേരി പൂളയ്ക്കൽപറമ്പ് പിഷാരം ചിന്നമണി പിഷാരസ്യർ. മക്കൾ: രാജേന്ദ്ര കുമാർ, ഗീത, ജയ, അനന്തൻ. മരുമക്കൾ: രതി, അശോകൻ, സുരേന്ദ്രൻ, മഞ്ജു.