എലപ്പുള്ളി: എലപ്പുള്ളി പഞ്ചായത്ത് ശ്രീനാരായണ ഗുരുധർമ്മ പ്രചാരണ യോഗം 25ന് വൈകീട്ട് നാലിന് എലപ്പുള്ളി ഇന്ദിരാജി നഗർ കമ്മാന്തറയിൽ കൃഷ്ണൻകുട്ടിയുടെ വീട്ടിൽ നടക്കും.