വണ്ടാഴി: രണ്ടു ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ രണ്ടു ദിവസത്തേക്ക് പഞ്ചായത്ത് ഓഫീസ് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഇന്നും നാളെയുമായി മറ്റു ജീവനക്കാർക്ക് കൂടി ടെസ്റ്റ് നടത്തിയ ശേഷം മാത്രമേ തുറക്കുന്ന കാര്യം പരിഗണിക്കൂ.