വടക്കഞ്ചേരി: വടക്കഞ്ചേരി മാണിക്യപാടം മൂഴികുളം സ്‌കറിയയുടെ ഭാര്യ ജോളി സ്‌കറിയ (64) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ചെറുകുന്നം ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബേസിൽ, സിജോ (ഇരുവരും മിലിട്ടറി). മരുമക്കൾ: റിനി, ജോയ്‌സി.