പാലക്കാട് കുന്നത്തൂർമേട് ചിരക്കാട് ധന്യ നിവാസിൽ പരേതനായ രാജൻ മകൻ ആർ. ശശി (53) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ധന്യ, ധനൂപ്. മരുമകൻ: സുനിൽ. അമ്മ: സരസു. സഹോദരങ്ങൾ: രവി (കെ.എസ്.ഇ.ബി, കഞ്ചിക്കോട്), മുരളി (കെ.എസ്.ഇ.ബി, മലമ്പുഴ). സംസ്കാരം നടത്തി.