ശ്രീകൃഷ്ണപുരം: എളമ്പുലാശ്ശേരി റിട്ട. വില്ലേജ് ഓഫീസർ എളമ്പുലാവിൽ പുത്തൻ വീട്ടിൽ ഇ.പി. നാരായണൻ നമ്പ്യാർ (94) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തിന് തിരുവില്വാമല ഐവർമഠത്തിൽ. ഭാര്യ : കൊങ്ങശ്ശേരി ലീലാമ്മ.
മക്കൾ : കെ. പത്മനാഭൻ, കെ. ശോഭന, പരേതയായ ഇന്ദിര. മരുമക്കൾ: രാമകൃഷ്ണൻ നായർ, കൃഷണമോഹൻ ,വിജയലക്ഷ്മി.