എലപ്പുള്ളി: പള്ളത്തേരി കപ്പടത്തുകളം പരേതനായ വാസുവിന്റെ ഭാര്യ യശോദ (68) നിര്യാതയായി. മക്കൾ: കണ്ണൻ, പ്രമോദ്, വിനോദ്. മരുമക്കൾ: ബബിത, ജിജിത, സൗമ്യ.