ശ്രീകൃഷ്ണപുരം: അടിയോടിപ്പടി മണ്ണാട്ടിൽ പരേതനായ ബാലകൃഷ്ണന്റെ മകൻ രാമദാസ് (45) നിര്യാതനായി. ഭാര്യ: ദിവ്യ. മക്കൾ: റോവിൻ കൃഷ്ണ, റിയ കൃഷ്ണ.